ഞാന്‍ രണ്ട് പനിനീറ്‍പ്പൂക്കളെ കണ്ടു..
ഒന്നിനു ഇന്നലെയുടെ സുഗന്ധമുണ്ടായിരുന്നു,മറ്റൊന്നിനു ഇന്നിണ്റ്റെ സൌകുമാര്യവും..
രണ്ടും എനിക്കു കൈയെത്തും ദൂരത്തായിരുന്നു,എന്നിട്ടും പൊട്ടിക്കാന്‍ ഞാന്‍ മടിച്ചു.
പനിനീര്‍പ്പൂവിണ്റ്റേതെങ്കിലും മുള്ളുകള്‍ എന്നും വേദനയാണു തരുന്നത്........
Subscribe to:
Post Comments (Atom)
No comments:
Post a Comment