'സ്വന്തം' എന്ന പദം കൊണ്ടു കാലം
ജീവിതത്തെ ലോകത്തോടു ബന്ധിച്ചു..
'സ്നേഹം' എന്ന പദം കൊണ്ടു
ജീവിതം ഹൃദയങ്ങള്‍ തമ്മില്‍ ചേര്‍ത്തു വച്ചു.
എങ്കിലും..
ഹൃദയം,ജീവിതം,ലോകം, പിന്നെ കാലവും
'ഞാന്‍' എന്ന ചാപല്യത്തിന്‍ കീഴിലായി..
ഇനിയെന്‍ ജന്‍മം കാലകവാടം കടന്നാല്
'ഞാന്‍' സ്നേഹത്തിണ്റ്റെ സ്വന്തമായെങ്കില്‍...
Subscribe to:
Post Comments (Atom)
No comments:
Post a Comment