കാലം കടന്നു പോകുംതോറും നാം നമ്മെതന്നെ കൂടുതല്‍ മനസ്സിലാക്കുന്നു.ഞാന്‍ എന്നെ കൂടുതല്‍ കൂടുതല്‍ തിരിച്ചറിയുന്നുണ്ട്,ഓരോ നിമിഷവും.. എന്നിട്ടും ഞാനെന്തേ മാറാന്‍ മടിക്കുന്നു???
ഇന്നും ആ പഴയ 16 വയസ്സുകാരനില്‍ നിന്നും കുടുതലൊന്നും ഞാന്‍ വളറ്ന്നിട്ടില്ല.ആ തിരിച്ചറിവെന്നെ വേദനിപ്പിക്കുന്നുണ്ട് ഒരുപാടു...
Subscribe to:
Post Comments (Atom)
ഡേയ് പൊടിക്കവിതകള്‍ എന്ന് കേട്ടിട്ടുണ്ട്...'പൊടിക്കഥകള്‍' ആദ്യായിട്ടാ കാണണെ...നിനക്ക് മനോരമ ആഴ്ചപ്പതിപ്പില്‍ എഴുതാട്ടോ!!!
ReplyDeleteThis comment has been removed by the author.
ReplyDeleteഒരു കാര്യം കൂടി നിന്റെ ബ്ലോഗ് എന്തിനാടാ നീ തന്നെ FOLLOW ചെയ്യണേ?
ReplyDelete16വയസില്‍ നിന്നും ശാരീരികമായും മാനസികമായും മരിയിട്ടില്ലന്നു സ്വയം സമതിച്ചല്ലോ?????
ReplyDelete